Tuesday, July 6, 2010

ബോണ്‍സായ് വളര്‍ത്തല്‍(?)

 കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്നതും ,
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ത്തപ്പെടുന്നതും  (?),വളര്‍ത്താന്‍
ആഗ്രഹിക്കപ്പെടുന്നതും ബോണ്‍സായ്കളാണ്
              സാമൂഹ്യബോധം എന്ന തായ് വേരരുത്ത്,
              പ്രോഫെഷനലിസം എന്ന വളം കൊടുത്തു ,
              അരാഷ്ട്രീയവാദം എന്ന കമ്പി കെട്ടി ,
               ഭംഗിയാക്കപ്പെട്ട ബോണ്‍സായ്കല്‍






-----------------------------------------------------------------------------
(?)ഒരു മരം നമ്മള്‍ വളര്‍ത്തുകയാണ് എന്നാല്‍ ബോണ്‍സായ്കല്‍  വളര്‍ത്തുക എന്ന പ്രയോഗം തെറ്റല്ലേ ?
വളര്‍ച്ച മുരടിപ്പിച്ചു തളര്‍ത്തി പരുവപ്പെടുത്തി എടുക്കുന്നതല്ലേ ബോണ്‍സായ്

4 comments:

  1. കിടിലോല്‍കിടിലന്‍!!

    ReplyDelete
  2. ..
    വാഹ്, അരേ വാഹ്..
    ഉള്‍ക്കിടിലന്‍...
    ..
    ഇതിന് ആശംസ മാത്രേ ഉള്ളൂ ഇപ്പൊ തല്‍ക്കാലം
    ..

    ReplyDelete
  3. ചിന്ത അചിന്തനീയം

    ReplyDelete