എവിടെയും വാദികള്‍ മാത്രം .
യുക്തിവാദി,
ഈശ്വരവാദി ,
നിരീശ്വരവാദി,
ആശയവാദി,
അസ്ത്വിത്വവാദി,
ആത്മീയവാദി,
മിതവാദി,
തീവ്രവാദി,
മതമൌലികവാദി,
രാഷ്ട്രീയവാദി,
അരാഷ്ട്രീയവാദി,
അഹിംസാവാദി,
ഹിംസാവാദി,
സൃഷ്ട്ടിവാദി,
പരിന്നാമവാദി,
സമത്വവാദി,
--------------,
---------------,
ഹെന്റമ്മോ ....,
ഒരു വാദിയാകാതെ
ജീവിയ്ക്കനാവില്ലെന്ന
തിരിച്ചറിവ് ,
അങ്ങനെ ഞാനും ഒരു വാദിയായി
അവസരവാദി
ഒരു തിരുത്തല്വാദിയായാല് കൊള്ളാന്നുണ്ട്.
ReplyDeleteനടക്കുവോ ആവോ?
തിരുത്തല്‍ വാദിയാകുന്നത് നല്ലത് തന്നെ ,പക്ഷെ
ReplyDeleteതുരത്തല്വാദികളെ പേടിക്കണം.
..
ReplyDeleteഹ ഹ ഹ ഹ, മറുപടി ഗംഭീരം :)
..