Friday, September 3, 2010

വില്‍പ്പത്രം



പറന്നു പോയ പ്രാവ്
എന്‍റെ ബാല്യത്തിന് .

നഷ്ട്ടപ്പെട്ട പനിനീര്‍പൂവ്
എന്‍റെ കൌമാരത്തിന്.

നിറം മങ്ങിയ ചുമപ്പ്
എന്‍റെ യൌവനത്തിന് .

കളങ്കമില്ലാത്ത സ്വാര്‍ത്വത
എന്‍റെ മധ്യവയസ്സിന് .

ശിഖരങ്ങളില്ലാത്ത ആല്‍മരം
എന്‍റെ വാര്ധക്യത്തിനും

6 comments:

  1. നഷ്ട്ടപ്പെട്ട പനിനീര്‍പൂവ്
    എന്‍റെ കൌമാരത്തിന്.

    ReplyDelete
  2. "വളര്‍ച്ചയെത്താത്ത മാവ്
    എന്‍റെ മൃതശരീരത്തിനും..."

    ...കൊള്ളാം...

    ReplyDelete
  3. ഇഷ്ടമായി തുടരുക, ആശംസകള്‍..

    ReplyDelete
  4. നന്നായിട്ടുണ്ട്..ആശംസകള്‍..
    മരണത്തിനു എന്താണെന്ന് കൂടെ പറയാമായിരുന്നു..

    ReplyDelete
  5. പ്രായത്തെ മാനിക്കുന്ന വില്‍പ്പത്രം.
    കവിക്ക്‌ കവിതയില്‍ നിന്നും
    കിട്ടുന്ന വില്‍പ്പത്രം?
    അടുത്ത കവിതയില്‍?
    ആശംസകള്‍.

    ReplyDelete
  6. അഭിപ്രായങ്ങളും അഭിനന്ദനങ്ങളും
    അറിയിച്ച ആദിത്യനും ജിഷാദിനും
    അനൂപിനും ,നിര്ഭാഗ്യവതിക്കും
    നന്ദി .വീണ്ടും വരിക

    ReplyDelete