Tuesday, July 9, 2013

കളക്ടറുടെ മരണം

കളക്ടറുടെ  മരണം 

കലക്ടറുടെ അമ്മ മരിച്ചു ,എല്ലാവരും വന്നു 
നിന്നു തിരിയാ ന്  സ്ഥലമില്ലാത്ത അവസ്ഥ 
ദുഃഖം തളം കെട്ടി നില്ക്കുന്ന അന്തരീക്ഷം .

കലക്ടറുടെ ഭാര്യ  മരിച്ചു ,എല്ലാവരും വന്നു 
നിന്നു തിരിയാ ന്  സ്ഥലമില്ലാത്ത അവസ്ഥ 
ദുഃഖം തളം കെട്ടി നില്ക്കുന്ന അന്തരീക്ഷം .

കളക്ടര്  മരിച്ചു,ആരും വന്നില്ല 
അല്ല  ; ഇനി വന്നിട്ട് എന്തിനാ ആരെ  കാണിക്കാനാ 

2 comments:

  1. ശരിയാണല്ലോ

    ReplyDelete
    Replies
    1. പൊതുവെ കാണപ്പെടുന്ന ഒരു സംഭവം ,അടുത്ത സമയത്ത് ഒരു
      മരണത്തിനു ചെന്നപ്പോൾ ഒരു സുഹൃത്ത് പറഞ്ഞത് ,--

      Delete