Wednesday, June 23, 2010

മഴ ആഗ്രഹിക്കാത്ത ഒരു മരം

മഴ തിമിര്‍ക്കുന്ന തെരുവില്‍
ശരീരത്തെ പുതപ്പാക്കുന്ന
ഒരാള്‍ക്കായ്‌ ,ഒരു മഴക്കവിത
മഴയത്തു നീ ഒരു മരമാകുന്നു!
മഴ ആഗ്രഹിക്കാത്ത ഒരു മരം!

2 comments:

  1. മഴയാഗ്രഹിക്കാത്ത മരത്തില്‍....
    മഴമേഘങ്ങള്‍പുണരുമ്പോളുതിരും -
    മഴത്തുള്ളികളേറ്റുകിളിര്‍ത്തുതളിര്‍ക്കും
    മിഴിവാര്‍ന്നപൂക്കള്‍ക്കെന്തൊരുഭംഗി.

    ReplyDelete
  2. മഴ തിമിര്‍ക്കുന്ന തെരുവില്‍
    ശരീരത്തെ പുതപ്പാക്കുന്ന
    ഒരാള്‍ക്കായ്‌ ,ഒരു മഴക്കവിത
    മഴയത്തു നീ ഒരു മരമാകുന്നു!
    മഴ ആഗ്രഹിക്കാത്ത ഒരു മരം!
    മഴയാഗ്രഹിക്കാത്ത മരത്തില്‍....
    മഴമേഘങ്ങള്‍പുണരുമ്പോളുതിരും -
    മഴത്തുള്ളികളേറ്റുകിളിര്‍ത്തുതളിര്‍ക്കും
    മിഴിവാര്‍ന്നപൂക്കള്‍ക്കെന്തൊരുഭംഗി

    ReplyDelete