Saturday, June 5, 2010

മഴയും, നീയും

മഴ,
പ്രകൃതിയുടെ പ്രലോഭനമാണ്‌,
നിന്‍റെ ചിരി പോലെ!
നിലയില്ലാത്ത പുഴയുടെ
നിശ്ചലത പോലെ!
ഈയാം പാറ്റകളുടെ
ഘോഷയാത്രയില്‍,
ഏറ്റവും മുന്നില്‍ ഞാന്‍.

എന്‍റെ കടം,
എന്‍റെ പ്രണയം പോലെ..............
ഒരിക്കലും തിരിച്ചു കിട്ടാത്തവ,
ഒരിക്കലും തിരിച്ചു നല്‍കാത്തവ!

3 comments:

  1. പ്രക്ര്'തിയുടെ പ്രലോഭനത്തിലും പെണ്ണിന്റെ പ്രലോഭനത്തിലും തളച്ചിടപ്പെട്ടവര്‍നമ്മള്‍......

    ReplyDelete
  2. ഈയാമ്പാറ്റകളുടെ ഘോഷയാത്ര... ഇഷ്ടമായി

    ReplyDelete